Useful Android Tips And Tricks (Android ഫോണില്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ )
android ഫോണുകളില്‍ ബേസിക് ആയി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ പരിജയപ്പെടുത്തുന്നു.പലര്‍ക്കും ഇത് അറിയാമായിരിക്കാം. പുതിയതായി ഫോണ്‍ എടുത്തവര്‍ക്കും അറിയതവര്‍ക്കുമായി …
1 . അപ്ലിക്കേഷന്‍ ന്‍റെ Notification എങ്ങനെ ഒഴിവാക്കാം
ഫോണില്‍ അപ്ലിക്കേഷന്‍ ന്‍റെ notification ഇടക്ക് വരുന്നത് ഒരു ശല്യം ആണ്,പോരാത്തതിനു ചാര്‍ജ് പെട്ടെന്ന് തീരുകയും ചെയ്യും.
ഓഫ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം
- notification വന്ന സമയം അതില്‍ പ്രെസ്സ് ചെയ്തു പിടിക്കുക.
- അപ്പോള്‍ വരുന്ന മെനു വില്‍ Show Notifications എന്നത് untick ചെയ്യുക .
2. ഇന്റര്‍നെറ്റ് ഉപയോഗത്തിന് ലിമിറ്റ് വെക്കുന്നതെങ്ങനെ
നിങ്ങളുടെ നെറ്റ് ഒഫരിനെകാല്‍ നെറ്റ് ഉപയോഗിച്ച് ബാലന്‍സ് നഷ്ടപ്പെടതിരികാന്‍ നിങ്ങള്‍ക്ക് നെറ്റ് ഉപയോഗം കണ്ട്രോള്‍ ചെയ്യാം .- ഈ വഴി പോകുക Settings > Data Usage.
- മഞ്ഞ കളര്‍ ലൈന്‍ ഡ്രാഗ് ചെയ്ത് സെറ്റ് ചെയ്യുക
- ഇപ്പോള്‍ റെഡി ആയി.
3. രണ്ട് ഗൂഗിള്‍ അക്കൗണ്ട് add ചെയ്യുന്നതെങ്ങനെ?
- Go to Settings > Add account.
- ഗൂഗിള്‍ സെലക്ട് ചെയ്തു പുതിയ അക്കൗണ്ട് add ചെയ്യുക.
4. automatic ആയി അപ്പ് അപ്ഡേറ്റ് ആകുന്നത് സ്റ്റോപ്പ് ചെയ്യാം.
- Play store ഓപ്പണ്‍ ചെയ്യുക
- സെറ്റിംഗ്സ് എടുക്കുക.
- Auto-update apps. ക്ലിക്ക് ചെയ്യുക
- എന്നിട്ട് Do not auto-update apps. എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുടരും ..
No comments:
Post a Comment