2010
ലെ പന്‍ചായത്ത് തിരഞെടുപ്പില്‍ വാഴക്കാട് പന്‍ചായത്ത് 4 ാം വാര്‍ട്
ചെറുവട്ടൂരില്‍ udf സംവിധാനത്തില്‍ കോണ്‍ഗ്റസ് സ്താനാര്‍ത്തിയായി
മല്‍സരിച്ച ജുമൈല ടീച്ചറെ ലീഗ് റിബല്‍ സ്താനാര്‍ത്തി മായ്പയില്‍ മറിയം
പരാജയപ്പെടുത്തി. അന്ന് ചെറുവട്ടൂരിലെ നട്ടെല്ലുള്ള കോണ്‍ഗ്റസ്
പ്റവര്‍ത്തകര്‍ ഒരു പ്റതിജ്ഞ എടുത്തിരുന്നു, അടുത്ത തിരഞെടുപ്പില്‍ ലീഗ്
എന്ന അഹന്‍കാരത്തെ ചെറുവട്ടൂരിന്‍റ്റെ ആറടി മണ്ണില്‍ കുഴിച്ചുമൂടുമെന്ന്.
ദൈവാനുഗ്റഹത്താല്‍ വികസനമുന്നണി സ്താനാര്‍ത്തിയായി മല്‍സരിച്ച
വിജയരാജനിലൂടെ ഞങ്ങള്‍ അതുനിറവേറ്റിയിരിക്കുന്നു. അതൊന്നുമല്ല കോയാ രസം, 35
വര്‍ഷം വാഴക്കാട് പഞ്ചായത്ത് അടക്കിവാണ മുസ്ലീം ലീഗിനെ ചാലിയാറിന്‍റെ
ആഴങ്ങളിലേക്ക് വലിച്ചെറിയാന്‍ ചെറുവട്ടൂര്‍ കോണ്‍ഗ്റസ് ഒരു കാരണമായതില്‍
ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.
ജയ് കോണ്‍ഗ്റസ്
ജയ് കോണ്‍ഗ്റസ്
No comments:
Post a Comment